17:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} <center> <poem> കാലമേ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലമേ കാൺക നീ
ഇന്നീ അവസ്ഥയെ
നാം നശിപ്പിക്കുമീ
സുന്ദര പ്രകൃതിയെ
കാലമേ കാൺക നീ
മനുഷ്യരുണ്ടാക്കുമീ
ദുരിതമാം വ്യാധിയെ
പ്രതിരോധിച്ചിടാം നമുക്കൊന്നായ്
സുന്ദര പ്രകൃതിയെ വീണ്ടെടുത്തീടുവാൻ
നിരഞ്ജന. A S
3B ഗവ. യു പി എസ്സ് കരകുളം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത