ഗവ. യു പി എസ് വലിയതുറ/അക്ഷരവൃക്ഷം/പൂമ്പാറ്റ.

പൂമ്പാറ്റ നിൻ ചങ്ങല     

പൂമ്പാറ്റേ....പൂമ്പാറ്റേ...
 പാറി നടക്കും പൂമ്പാറ്റ
 പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
 പൂന്തേൻ ഉണ്ണാൻ വന്നാട്ടെ
 വയറു നിറയെ തേൻ ഉണ്ണാം
 പാറിപ്പാറി വന്നാട്ടെ

അനന്ദു
2 ഗവ. യു പി എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത