(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഞ്ചവർണതത്ത
എന്തൊരു ഭംഗി നിന്നെ കാണാൻ
എന്തൊരു മധുരം നിന്നുടെ പാട്ടു
പലപല വർണം ചാർത്തിയ നിന്നുടെ
തൂവല് കാണാൻ എന്തൊരു ഭംഗി
നിന്നുടെ സോദരി തത്തമ്മകിളിയും
നീയും കാണാൻ എന്തൊരു ഭംഗി
എങ്കിലും എന്നുടെ പ്രിയ പക്ഷി നീയല്ലോ
പഞ്ചവർണകിളിയെ