ശുചിത്വം

കൂട്ടുകാരേ, കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
ദേഹമെല്ലാം വൃത്തിയായി
സൂക്ഷിച്ചിടേണം
വീടിൻ ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം
പുഴ, കിണർ, തോടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
രോഗമെല്ലാം നാടു വിടും
ഓർക്കുക വേണം

ഹർഷ റാണി
2 A ഗവ. എൽ പി സ്കൂൾ കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത