ഗവ.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടുകാരേ, കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
ദേഹമെല്ലാം വൃത്തിയായി
സൂക്ഷിച്ചിടേണം
വീടിൻ ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം
പുഴ, കിണർ, തോടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
രോഗമെല്ലാം നാടു വിടും
ഓർക്കുക വേണം

ഹർഷ റാണി
2 A ഗവ.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത