ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇവിടെ എഴുതുന്നത്.
2. വളരുന്ന നഖം വെട്ടി കളയണം. 3. ദിവസവും നന്നായി തേച്ചു കുളിക്കണം. 4. ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകണം. 5. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. 6. വീടിനു പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കണം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |