സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ബൈക്ക് പ്രാന്തൻ

22:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബൈക്ക് പ്രാന്തൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബൈക്ക് പ്രാന്തൻ

എന്റെ ചേട്ടൻ
ഒരു ബൈക്ക് പ്രാന്തൻ
എപ്പോഴുമതിൽത്തന്നെ
അതിന്റെ ഒച്ച
ചെവി തുളഞ്ഞുപോകും
അതിന്റെ വേഗമോ
ആരെയും പേടിപ്പിക്കും
കൊറോണക്കിലത്തെ
ലോക്ഡൗണൊന്നും
പ്രശ്നമാക്കാതൊന്നും
എന്റെ ഫ്രീക്കൻ ചേട്ടൻ
ബൈക്ക് സവാരിക്കിറങ്ങി
ബൈക്ക് പോലീസ് പിടിച്ചു
ബൈക്ക് ലോക്കായി
സ്റ്റേഷനിലിരിപ്പായി
ചേട്ടൻ കരഞ്ഞോണ്ടിരിപ്പായി
ഞാനോ
ചിരിച്ചോണ്ടിരിപ്പായി

നൗഷെറിൻ
IX A സാന്താക്രൂസ് എച്ച് എസ് എസ് ,ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത