സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ബൈക്ക് പ്രാന്തൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബൈക്ക് പ്രാന്തൻ

എന്റെ ചേട്ടൻ
ഒരു ബൈക്ക് പ്രാന്തൻ
എപ്പോഴുമതിൽത്തന്നെ
അതിന്റെ ഒച്ച
ചെവി തുളഞ്ഞുപോകും
അതിന്റെ വേഗമോ
ആരെയും പേടിപ്പിക്കും
കൊറോണക്കിലത്തെ
ലോക്ഡൗണൊന്നും
പ്രശ്നമാക്കാതൊന്നും
എന്റെ ഫ്രീക്കൻ ചേട്ടൻ
ബൈക്ക് സവാരിക്കിറങ്ങി
ബൈക്ക് പോലീസ് പിടിച്ചു
ബൈക്ക് ലോക്കായി
സ്റ്റേഷനിലിരിപ്പായി
ചേട്ടൻ കരഞ്ഞോണ്ടിരിപ്പായി
ഞാനോ
ചിരിച്ചോണ്ടിരിപ്പായി

നൗഷെറിൻ
IX A സാന്താക്രൂസ് എച്ച് എസ് എസ് ,ഫോർട്ട്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത