ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര

15:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)


കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയേഴാം വാർഡിൽ സ്ഥിതിചെയ്യുന്നസർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റിൻകര യു.പി.എസ്. ഒന്നു മുതൽഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്.

ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര
വിലാസം
പടിഞ്ഞാറ്റിൻകര

കൊട്ടാരക്കര പി.ഒ,
,
691506
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0474 2451157
ഇമെയിൽgupspadinjattinkaraktr@gmail.com
കോഡുകൾ
സ്കൂൾ കോഡ്39257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുകുമാർ.ജി
അവസാനം തിരുത്തിയത്
21-04-2020Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ശ്രീമാൻ മൂസദ് എന്ന വ്യക്തി മുൻകൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ൽ വിദ്യാലയം സർക്കാറിനു് കൈമാറി.3km അകലെ ഗവ.ഠൗൺ യു.പി.എസും2km അകലെ അവണൂർസ്കൂളും മാത്രമുള്ളപ്പോൾ ഈ പ്രദേശത്തെ നിർദ്ധന വിദ്യാർത്ഥികൾക്ക് ആശാകേന്ദ്രമായി ഈ സ്കൂൾ സർക്കാർ മേഖലയിൽനിലവിൽ വന്നു ദേശീയ അധ്യാപക അവാർഡു ജേതാവ് ശ്രീമാൻ രാഘവൻ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടൻ ശ്രീ.സായികുമാർ,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്

== ഭൗതികസൗകര്യങ്ങൾ

  കൊട്ടാരക്കര പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് ഒരു കിലോമീറ്റർ പടിഞ്ഞാറ്  മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ.

പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അഭിമാന പൂർവ്വമായ വിജയം കൈവരിച്ച ഈ സരസ്വതീ ക്ഷേത്രം വിദ്യ കൊണ്ടും പരിശുദ്ധികൊണ്ടും സമ്പന്നമാണ്. അനേകം വിദ്യാർത്ഥികളെ ഉന്നതങ്ങളിലേക്കെത്തിക്കുവാൻ ഇതിനു സാധിച്ചിട്ടുണ്ട്. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. മികച്ച കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ നാലു കെട്ടിടം. ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ക്ലാസ്സ്മുറികൾ, അസംബ്ളി ഹാൾ,ജ്യോതി ശാസ്ത്രലാബ്, കുട്ടികളുടെ റേഡിയോസ്റ്റേഷൻ വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. ഐറ്റി ക്ലബ്ബ് മാത്തമാറ്റിക്ക് ക്ളബ്ബ് സോഷ്യൽ സ്റ്റഡീസ് ക്ളബ്ബ് ഹെൽത്ത്ക്ലബ്ബ് സയൻസ് ക്ലബ്ബ്


 ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.L വൽസമ്മ [ ഹെഡ്മിസ്ട്രസ് 2006 to 2016]

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.0026686,76.7641956 |zoom=13}}