ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/കൊറോണ

13:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center><poem> മിന്നലിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 മിന്നലിനെക്കാളും വേഗമെനിക്ക് !
രാജാവിനെപ്പോലും വീഴ് ത്താൻ കഴിയുമെനിക്ക് !
ജലദോഷം പനി കഫം ഇവരെൻെ്റ സ്നേഹിതർ ,
കാട്ടുതീ പോലെപടർന്ന് പിടിക്കും ഞാൻ !
എന്നെ ഇല്ലാതാക്കാം കൈകൾ ശുചിയാക്കിയാൽ,
എന്നെ ഇല്ലാതാക്കാം സാമൂഹിക അകലം പാലിച്ചാൽ ,
എന്നെ ഇല്ലാതാക്കാം പരിസരശുചിത്വം പാലിച്ചാൽ ,
ഞാൻ കൊറോണ ഞാനാണ് കോവിഡ് 19 .
 

അനന്തു
3 എ ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത