ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/തോൽപ്പിക്കാം

തോൽപ്പിക്കാം
<poem>

അങ്ങകലെ നിന്നു വന്നു ഞാൻ ഒരുപാട് പേരിലൂടെ ഒരുപാട് പേരിലേക്ക് വ്യക്തിശുചിത്വം പാലിച്ചും അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും തോൽപ്പിക്കാം കൊറോണയെ ജയിപ്പിക്കാം നാടിനെ .

/poem>
സി. ലക്ഷ്മി അനീഷ്
2 ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത