Login (English) Help
അങ്ങകലെ നിന്നു വന്നു ഞാൻ ഒരുപാട് പേരിലൂടെ ഒരുപാട് പേരിലേക്ക് വ്യക്തിശുചിത്വം പാലിച്ചും അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും തോൽപ്പിക്കാം കൊറോണയെ ജയിപ്പിക്കാം നാടിനെ .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത