പ്രകൃതിയമ്മേ കനിയേണമേ എന്നമ്മേ വരമേകണേ നീ അറിവില്ലാ മക്കളുടെ കുറ്റങ്ങൾക്കൊക്കെയും നീ മാപ്പു കൊടുത്തീടണേ മഹാമാരിയെ തുരത്തീടണേ നല്ലൊരു നാളേക്കായ് ആശിക്കുന്നു ഞാൻ