20:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ | color=4 }} <center><poem> അ എന്ന അക്ഷരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അ എന്ന അക്ഷരം ഒാർമ്മിച്ചു ഞാൻ
അമ്മയെ എന്നും സ്നേഹിച്ചു ഞാൻ
അമ്മയെന്നെ പാടിയുറക്കി
അമ്മയെനിക്കെന്നും സ്നേഹം പകർന്നു
അമ്മയെനിക്കെന്നും തണലായുണ്ട്
അമ്മയെന്നുമെന്റെ കൂടെയുണ്ട്