Login (English) Help
അ എന്ന അക്ഷരം ഒാർമ്മിച്ചു ഞാൻ അമ്മയെ എന്നും സ്നേഹിച്ചു ഞാൻ അമ്മയെന്നെ പാടിയുറക്കി അമ്മയെനിക്കെന്നും സ്നേഹം പകർന്നു അമ്മയെനിക്കെന്നും തണലായുണ്ട് അമ്മയെന്നുമെന്റെ കൂടെയുണ്ട്
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത