ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/രാക്ഷസൻ

20:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs20067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാക്ഷസൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാക്ഷസൻ

മരണമാം ഗർത്തത്തിൽ വീണൊരു ലോകമേ
ഓർക്കുക നിൻ കുഴി നീ തന്നെ വിധിച്ചത്.
മാരകമായൊരു രാക്ഷസൻ വന്നിതു ലോകത്തിൻ പ്രാണൻ വരിച്ചിടാൻ
കൊറോണ എന്നൊരു രാക്ഷസൻ പഠിപ്പിച്ച പാഠം
നാം ഓർക്കുക മാനവരെ ....

അഞ്ജലിശിവ എസ്
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത