ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറേണ വൈറസിനെ എങ്ങനെ തടയാം
കൊറേണ വൈറസിനെ എങ്ങനെ തടയാം
കൊറേണ വൈറസിനെ ഈ അവധി കാലത്ത് നമ്മുക്ക് എങ്ങനെ തടയാം അതിന്ന് വേണ്ടി നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ നമ്മുക്ക് ചർച്ച ചെയ്യാം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സോപ്പ് ഉപയോഗിച്ചു ഓരോ 5 മിനിറ്റ് കൂടുമ്പോൾ കൈകൾ നന്നായി കഴുകുക.അതുപോലെ വീട്ടിൽ നിന്നും പരമാവധി വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.പുറത്തെക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക.പനി ചുമ തുമ്മൽ ഈ രോഗങ്ങൾ കണ്ടാൽ ആശുപത്രിയിൽ അഭയം പ്രാപിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കയ്യിൽ കരുതുക.
|