ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറേണ വൈറസിനെ എങ്ങനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറേണ വൈറസിനെ എങ്ങനെ തടയാം

കൊറേണ വൈറസിനെ ഈ അവധി കാലത്ത് നമ്മുക്ക് എങ്ങനെ തടയാം

അതിന്ന് വേണ്ടി നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ നമ്മുക്ക് ചർച്ച ചെയ്യാം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ

സോപ്പ് ഉപയോഗിച്ചു ഓരോ 5 മിനിറ്റ് കൂടുമ്പോൾ കൈകൾ നന്നായി കഴുകുക.അതുപോലെ വീട്ടിൽ നിന്നും പരമാവധി വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.പുറത്തെക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക.പനി ചുമ തുമ്മൽ ഈ രോഗങ്ങൾ കണ്ടാൽ ആശുപത്രിയിൽ അഭയം പ്രാപിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല കയ്യിൽ കരുതുക.


കൻസുൽ ഫദൽ
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം