പൂക്കാലം വന്നല്ലോ പൂക്കളെല്ലാം നിരന്നല്ലോ പുഞ്ചിരി തൂകുന്ന പൂക്കളെല്ലാം കണ്ണി നിമ്പം പകർന്നല്ലോ പൂമ്പാറ്റക്കുഞ്ഞുങ്ങൾ പാറിപ്പറന്നു വണ്ടുകൾ മൂളിപ്പാട്ടു പാടി പൂന്തേനുണ്ടു രസിച്ചല്ലോ പൂക്കളെല്ലാം എന്തു ചന്തം !