എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കാലം

പൂക്കാലം വന്നല്ലോ
പൂക്കളെല്ലാം നിരന്നല്ലോ
പുഞ്ചിരി തൂകുന്ന പൂക്കളെല്ലാം
കണ്ണി നിമ്പം പകർന്നല്ലോ
പൂമ്പാറ്റക്കുഞ്ഞുങ്ങൾ പാറിപ്പറന്നു
വണ്ടുകൾ മൂളിപ്പാട്ടു പാടി
പൂന്തേനുണ്ടു രസിച്ചല്ലോ
പൂക്കളെല്ലാം എന്തു ചന്തം !
 

അനുരഞ്ജന പി
ഒന്നാം ക്ലാസ് വി കെ എസ് എൻ എം എ എൽ പി സ്കൂൽ വെള്ളമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത