17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVTLPSPUTHUPPADY(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും കാലത്തുണരേണം
പല്ലുകൾ നന്നായി തേക്കണം
കൈ യും മുഖവും കഴുകേണം
ആഹാരം നന്നായി കഴിക്കേ ണം
വാഴും കൈയും നന്നായി കഴുകേണം
എന്നും രണ്ടു നേരം കുളിക്കണം
ശുചി യായിട്ടു നടക്കണം
ശുചി യായിട്ടു നടന്നില്ലെങ്കിൽ രോഗാണുക്കൾ പിടികൂടും
SACHIN M P
III A GLPS PUTHUPPADY KOTHAMANGALAM ഉപജില്ല ERNAKULAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത