എന്നും കാലത്തുണരേണം
പല്ലുകൾ നന്നായി തേക്കണം
കൈ യും മുഖവും കഴുകേണം
ആഹാരം നന്നായി കഴിക്കേ ണം
വാഴും കൈയും നന്നായി കഴുകേണം
എന്നും രണ്ടു നേരം കുളിക്കണം
ശുചി യായിട്ടു നടക്കണം
ശുചി യായിട്ടു നടന്നില്ലെങ്കിൽ രോഗാണുക്കൾ പിടികൂടും
SACHIN M P
III A GLPS PUTHUPPADY കോതമംഗലം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത