ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/തുരത്തുവിൻ കോറോണയെ
തുരത്തുവിൻ കോറോണയെ
ചൈനയിൽ നിന്നു വന്നൊരു കോവിഡ് ലോകത്തെയാകെ ദുരിതത്തിലാക്കി ചൊവ്വയിൽ വരെ പോയ മനുഷ്യന്റെ മനസ്സിനെ പുറത്തിറങ്ങാൻ സത്യവാങ്മൂലം വേണമെന്നാക്കി എന്തൊക്കെ നേടിയാലും പ്രകൃതിക്കു മുന്നിൽ "ഒന്നുമല്ല മനുഷ്യൻ " എന്നു തെളിയിച്ച കൊറോണ നിന്നെ പിടിച്ചു കെട്ടുവാൻ എത്ര നാൾ വേണമെങ്കിലും പുറത്തിറങ്ങാതെ....സാമൂഹിക അകലം പാലിച്ചു നിനക്കെതിരെ ഒന്നായി പോരാടും. ഞങ്ങളുടെ കരുത്തിനു മുന്നിൽ
പിന്തിരിഞ്ഞോടേണ്ടിവരും............. അതുവരെ ഞങ്ങൾ ഒന്നായി പോരാടും കോറോണയെ...... നിനക്ക് തോൽക്കേണ്ടി വരും......... തോൽക്കേണ്ടി വരും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |