17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 1 }} <center> <poem> ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന എന്നൊരു രാജ്യത്ത്
കോവിഡ് എന്നൊരു രോഗം വന്നു
കൊറോണ എന്നൊരു വൈറസ്
കോവിഡിനു കാരണമായി
ലോകത്തെങ്ങും കോവിഡ്
വ്യാപകമായി പടർന്നല്ലോ
കൈകൾ കഴുകാം അകലെ നിൽക്കാം
പ്രതിരോധിക്കാം രോഗത്തെ.