ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ചൈന എന്നൊരു രാജ്യത്ത്
കോവിഡ് എന്നൊരു രോഗം വന്നു
കൊറോണ എന്നൊരു വൈറസ്
കോവിഡിനു കാരണമായി
ലോകത്തെങ്ങും കോവിഡ്
വ്യാപകമായി പടർന്നല്ലോ
കൈകൾ കഴുകാം അകലെ നിൽക്കാം
പ്രതിരോധിക്കാം രോഗത്തെ.
 

മേഘ്‌ന മുരളിക
IIB ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത