കാലമെണ്ണി കാലമെണ്ണി ജീവിതക്കടലാകെയും രക്തദാഹികൾക്കുമേൽ നാം ചുവടുവെച്ചുകയറണം നാം ജാഗരൂകരാകണം മാനവ൯ ത൯ ഉടലെടുത്തുപിഴുതെറിയും ജന്മമോ കാലമേറും കാട്ടുതീയായി വന്നരുളുമവ൯ കോവിഡോ ലോകമോ ഇത് നരകമോ നാം നാഴികയെണ്ണി തുടരുന്നു സുരഭില മധു പാത്രമാം ലോകമിന്ന് ഉറങ്ങിയോ ഉദയസൂര്യ൯ മറഞ്ഞുവോ, കാലം കാത്ത ജീവിത ചുടലകൾക്കിനിഅന്ത്യമോ ? ജാഗ്രത ആണിനി നമ്മളിൽ പൊരുതി രോഗം തടയുക