ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
എപ്പോഴും ശുചിത്വം പാലിക്കേണം നാം അതു നാം ഓർമ്മയിൽ വയ്ക്കേണം സോപ്പുകൊണ്ടെപ്പോഴും കൈ കഴുകീടണം മാസക് ധരിക്കേണം അകലം പാലിക്കേണം ഒത്തുചേരൽ വേണ്ട ആഘോഷങ്ങൾ വേണ്ട ഒത്തു ശ്രമിച്ചെന്നാൽ നേരിടാം നമുക്ക് കൊറോണയെ ഒന്നായ് പൊരുതാം.... ലോകത്തെ രക്ഷിക്കാം.....