ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപാലനം


എപ്പോഴും ശുചിത്വം പാലിക്കേണം നാം
അതു നാം ഓർമ്മയിൽ വയ്ക്കേണം
സോപ്പുകൊണ്ടെപ്പോഴും കൈ കഴുകീടണം
മാസക് ധരിക്കേണം
അകലം പാലിക്കേണം
ഒത്തുചേരൽ വേണ്ട
ആഘോഷങ്ങൾ വേണ്ട
ഒത്തു ശ്രമിച്ചെന്നാൽ
നേരിടാം നമുക്ക്
കൊറോണയെ
ഒന്നായ് പൊരുതാം....
ലോകത്തെ രക്ഷിക്കാം.....

ജ്യോതിക .എസ് .രാജ്
7 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത