ചെടികൾ നട്ടുവളർത്തുക നമ്മൾ
ചെടികൾ സംരക്ഷിക്കുക നമ്മൾ
ചെടി വെട്ടാതെ,മരം വെട്ടാതെ
നാട് നന്നാക്കൂ
വീടും പരിസരവും എന്നും
ശുചിയായി വച്ചിടാം
പ്ലാസ്റ്റിക്കും പാസ് വസ്തുക്കളുമെലാം
വലിച്ചെറിയാതിരിക്കു.
നമ്മുടെ നാട് വൃത്തിയായാൽ
നമ്മുടെ ലോകം ഭംഗിയാവും
എന്നാൽ നമ്മൾ നന്നാവും
സുന്ദരമായൊരു ലോകം ഉണരും.