സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/അക്ഷരവൃക്ഷം/സുന്ദരിപ്പൂവ്

സുന്ദരിപ്പുവ്

എൻ്റെ പ്രിയ സുന്ദരി പൂവേ നിന്നെക്കാണാൻ എന്തു ഭംഗി നിൻ്റെ ഇതളുകളിൽ പൂമ്പാറ്റ തേൻ കുടിക്കാൻ എത്തുമ്പോൾ നിന്നെ കാണാൻ എന്തു ഭംഗി മഴയത്ത് നീ നനയുമ്പോൾ നിന്നെ കാണാൻ എന്തു ഭംഗി എൻ്റെ പ്രിയ സുന്ദരിപ്പൂവേ


പവൻ.S. L
[[|4 A]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത