ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തകർക്കണം തുരത്തണം ഈ മഹാമാരിയെ.... ഒത്തുചേർന്നു നേരിടാം കൊറോണയെന്ന മാരിയെ ഒത്തുചേർന്നു നില്ക്കലും കൂട്ടമായി നില്ക്കലും കറക്കവും നടത്തവും എല്ലാമേ നിറുത്തിടാം പുസ്തകങ്ങൾ കവിതകൾ... ഒക്കെയും വായിച്ചിടാം സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചിടാം അങ്ങനെ