എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/ ജാഗ്രതയോടെ ലോകം.

Schoolwiki സംരംഭത്തിൽ നിന്ന്

തകർക്കണം തുരത്തണം
ഈ മഹാമാരിയെ....
ഒത്തുചേർന്നു നേരിടാം
കൊറോണയെന്ന മാരിയെ
 
 ഒത്തുചേർന്നു നില്ക്കലും
  കൂട്ടമായി നില്ക്കലും
  കറക്കവും നടത്തവും
 എല്ലാമേ നിറുത്തിടാം
                
പുസ്തകങ്ങൾ
          കവിതകൾ...
ഒക്കെയും വായിച്ചിടാം

സർക്കാരിന്റെ
            നിർദേശങ്ങൾ
അനുസരിച്ചിടാം അങ്ങനെ

സ്നേഹ കെ എസ്
8B എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത