എടക്കര കൊളക്കാട് യു പി എസ്/അക്ഷരവൃക്ഷം
കാവിലമ്പിളി നാല് മക്കളുടെ ദുർവിധി ശുചിത്വം നമ്മുടെ പരിസ്ഥിതി [[എടക്കര കൊളക്കാട് യു പി എസ്/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ ആരോഗ്യം
| ശുചിത്വത്തിലൂടെ ആരോഗ്യം
]]
നമ്മൾ ഒരു ലോക്ക് ഡൗൺ കാലത്താണ്. കോവിഡ്- 19 എന്ന മാരക വൈറസിൽ നിന്നും നമ്മളെ രക്ഷിക്കാൻ ഈ ലോക്ക് ഡൗൺ ഉപകാരപ്രദമാവട്ടെ . എല്ലാ വിധ രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ ആവശ്യം ശുചിത്വമാണ് .വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉണ്ടെങ്കിൽ രോഗ പ്രതിരോധശേഷി താനെ ഉണ്ടാവും .വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വത്തിലേക്കും പിന്നീട് ലോകം തന്നെ ശുചിയാവും .വൃത്തിയാക്കുകയും വൃത്തിയോടെ വെക്കുകയും ചെയ്യുന്നതിലൂടെ എല്ലാ രോഗങ്ങളെയും നമുക്ക് തുരത്താനാവും .നിപ്പ എന്ന മാരക വൈറസിൽ നിന്നും രക്ഷ നേടാൻ നാം സായുക്തമാക്കിയ ശുചിത്വ ബോധം കോവിഡിനെ നേരിടാനും സഹായിക്കാം .പുറത്ത് പോയ് തിരിച്ച് വരുമ്പോൾ വൃത്തിയായ് കൈ കഴുക്കുക, ദിവസവും 2 നേരം കുളിക്കുക ,മനസും ശരീരവും വൃത്തിയോടെ ശുദ്ധമായിരിക്കുക. "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവൂ..." അതോടൊപ്പം വീടും പരിസരവും വൃത്തിയോടെ വെയ്ക്കുക .അത് വഴി സമൂഹത്തെ നമുക്ക് ശുചിയാക്കി നിർത്താനാവും.......
|