എടക്കര കൊളക്കാ‌ട് യു പി എസ്/അക്ഷരവൃക്ഷം/കാവിലമ്പിളി

Schoolwiki സംരംഭത്തിൽ നിന്ന്
കാവിലമ്പിളി


കാവിലമ്പിളി കിന്നരം കിളി
പാറിവന്നേനെ
ലല്ലലല്ലം പാടിവന്ന് കൊഞ്ചി നിന്നേനെ
കിന്നരിപാടത്തു നെൽക്കതിർകൊത്താൻ
പാറി വന്നില്ലേ
കൂടണയാൻ സന്ധ്യ നേരം പാറിവന്നില്ലേ
ആരും കാണാചിപ്പിലൊളിച്ചു മൂകമായില്ലെ
 കാവിലമ്പിളി കിന്നരം കിളി പാടി വന്നേനെ
ലല്ലലല്ലം പാറി വന്നു കൊഞ്ചിക്കളിച്ചില്ലേ

 

അനാരിക രവീന്ദ്രൻ
7 എ എടക്കര കൊളക്കാട് എയുപി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത