പരിസരം നന്നായ് നോക്കേണം നാം മാലിന്യങ്ങളില്ലാതെ ഡെങ്കി ചിക്കൻ ഗുനിയ പടർത്തും കൊതുകിനെ ആട്ടിയകറ്റേണം ജൈവ അജൈവ മാലിന്യങ്ങൾ മുറപോൽ സംസ്കരിക്കേണം വന്നു പടരും പകർച്ചവ്യാധികൾ വന്നെത്താതെ നോക്കേണം വ്യക്തി ശുചിത്വം പരിസരശുചിത്വം പരിപാലിച്ചു നടക്കേ ണം.