എങ്ങും കൊറോണ എന്ന പേരുമാത്രം കളിയ്ക്കാൻ കൂട്ടുകാരില്ല സ്കൂളിൽ പോകാൻ പറ്റില്ല ദൂരെ ആകാശത്തു നോക്കിയിരിക്കും എന്നു തീരും ഈ കൊറോണ ?