ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/വർഷവെള്ളിപൂക്കൾ

15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർഷവെള്ളിപൂക്കൾ

വർഷവെള്ളിപൂക്കളെ
എങ്ങു നീ പോയി മറഞ്ഞു
കാണാമറയത്തൊലിച്ചതാണോ
സൂര്യന്റെ വെയിലിൽ കരിഞ്ഞതാണോ
വർഷവെള്ളിപൂക്കളെ
എങ്ങു നീ പോയി മറഞ്ഞു
മഴയുടെ വെള്ളത്തിൽ ഒലിച്ചതാണോ
മഞ്ഞിൽ പുതഞ്ഞതാണോ
എന്നെ വിട്ടകന്നതാണോ
വർഷവെള്ളിപൂക്കളെ ....


 

തമീം AS
4 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത