(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹിക്കാം പരിസ്ഥിതിയെ
സ്നേഹിക്കുക നാം പരിസ്ഥിതിയെ
സംരക്ഷിക്കൂ ഈ പരിസ്ഥിതിയെ
ബഹുമാനിക്കുക നാമീ പരിസ്ഥിതിയെ
ഗുരുസ്ഥാനീയയല്ലോ പരിസ്ഥിതി
അറിവും അനുഭവവും നമ്മുക്കെകുന്ന
ദൈവം സൃഷ്ട്ടിച്ച ഈ മനോഹാരിയോ
നമ്മുക്കെകുന്നു സർവ്വ സുഖങ്ങളും
നമ്മളോ ഇന്നിവളെ നശിപ്പിക്കുന്നല്ലോ
ഉണരേണം നമ്മളുടനെ
നമ്മുടെപരിസ്ഥിതിയെ സംരക്ഷിക്കാൻ .