അറിവ് കൊണ്ട് നേരിടാം
ശുദ്ധി കൊണ്ട് നേരിടാം
വൃത്തി കൊണ്ട് നേരിടാം
കൈ തൊടാതെ നേരിടാം
കരൾ തൊട്ട് നേരിടാം
ശീലം ആകെ മാറ്റിടാം
അഹങ്കാരം ഒക്കെ മാറ്റിടാം
വിനയമുള്ള നന്മയുള്ള
മനുഷ്യരായി മാറിടാം
ഭയപ്പെടാതെ നിന്നിടാം
ഒരുമയോടെ നിന്നിടാം
പൊരിതിടാം തുരത്തിടാമി
ഭീകരൻ കോറോണയെ.