ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഈ കൊറോണക്കാലം

ഈ കൊറോണക്കാലം


ഈ കൊറോണക്കാലം മഹാകഷ്ടം,

ലോക്ഡൗൺ കാലം അതികഷ്ടം.

കൂട്ടുകാരെ കാണണം.

സ്കൂളിൽ പോകണം.

കളിക്കണം, ചിരിക്കണം.

പഠിക്കണം, എന്തു ചെയ്യും

എല്ലാം ഒന്നു മാറിയാൽ ഒത്തുകൂടാം നമുക്ക്.

കൊറോണക്കാലം -

ജയകൃഷ്ണൻ. T. S
8 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത