ഈ കൊറോണക്കാലം മഹാകഷ്ടം, ലോക്ഡൗൺ കാലം അതികഷ്ടം. കൂട്ടുകാരെ കാണണം. സ്കൂളിൽ പോകണം. കളിക്കണം, ചിരിക്കണം. പഠിക്കണം, എന്തു ചെയ്യും എല്ലാം ഒന്നു മാറിയാൽ ഒത്തുകൂടാം നമുക്ക്. കൊറോണക്കാലം -
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത