21:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു മഹാമാരി ഞാനാം കൊറോണ,
എന്നെ പേടിച്ചു ആളുകളെല്ലാം വീട്ടിൽ ഇരിപ്പായ്.
കളിക്കാനും പോകാൻ വയ്യ ഓടാനും പോകാൻ വയ്യാതെ,
കൊറോണയെ പേടിച്ചു ഞാനും വീട്ടിൽ ഇരിപ്പായ്