ഞാനൊരു മഹാമാരി ഞാനാം കൊറോണ, എന്നെ പേടിച്ചു ആളുകളെല്ലാം വീട്ടിൽ ഇരിപ്പായ്. കളിക്കാനും പോകാൻ വയ്യ ഓടാനും പോകാൻ വയ്യാതെ, കൊറോണയെ പേടിച്ചു ഞാനും വീട്ടിൽ ഇരിപ്പായ്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത