എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതി

20:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- പരിസ്ഥിതി --> | color= <!-- color - 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഒരു മരതൈ നട്ടിടാം നമുക്ക്,
ഒരു പാട് പേർക്ക് തണലേകിടാം.
നീക്കിടാം മാലിന്യം ചുറ്റുനിന്നും,
 ശ്വസിച്ചി ടാം നമ്മുക്ക് ശുദ്ധവായു
" വേണ്ട നമുക്കിനി പ്ലാസ്റ്റിക്കുകൾ
ജീവിക്കാം ഭൂമിക്ക്
 ഇണങ്ങുo വിധം.
ശുചിത്വത്തോടെ ജീവിക്കാൻ,
കൈ കോർക്കാം കുട്ടുകാരെ


ആതിര. എം
2B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത