മണ്ണിൽ വിത്ത് വിതയ്ക്കുക നാം ചെടികൾ നട്ടു വളർത്തുക നാം കുഴിമടിയന്മാരാകരുതേ നാം കുഞ്ഞിക്കൈകൾ തളരും വരെ പണികൾ ചെയ്യുക മടിയാതെ നാം.