മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
കൃഷി

മണ്ണിൽ വിത്ത് വിതയ്ക്കുക നാം
ചെടികൾ നട്ടു വളർത്തുക നാം
കുഴിമടിയന്മാരാകരുതേ നാം
കുഞ്ഞിക്കൈകൾ തളരും വരെ
പണികൾ ചെയ്യുക മടിയാതെ നാം.
 

അന്വയ്.കെ
രണ്ടാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത