19:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ പെയ്തല്ലോ
ഇടിയും വെട്ടി പെയ്തല്ലോ
പാടത്തെല്ലാം മഴവെള്ളം
മീനുകൾ തുള്ളിച്ചാടുന്നു
തവളകൾ പോക്രോം പാടുന്നു
കൊക്കുകൾക്കെല്ലാം സന്തോഷം
മഴമഴ മഴ മഴ പെയ്തല്ലോ