ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

 
മഴ മഴ മഴ മഴ പെയ്തല്ലോ
ഇടിയും വെട്ടി പെയ്തല്ലോ
പാടത്തെല്ലാം മഴവെള്ളം
മീനുകൾ തുള്ളിച്ചാടുന്നു
തവളകൾ പോക്രോം പാടുന്നു
കൊക്കുകൾക്കെല്ലാം സന്തോഷം
മഴമഴ മഴ മഴ പെയ്തല്ലോ

അനന്ദിത എ
1A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത