കൂട്ടുകാരേ, കേട്ടിടേണം കേട്ട കാര്യം ചെയ്തിടേണം ദേഹമെല്ലാം വൃത്തിയായി സൂക്ഷിച്ചിടേണം വീടിൻ ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം ഈച്ച കൊതു കീടങ്ങളെ തുരത്തീടേണം പുഴ, കിണർ, തോടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം രോഗമെല്ലാം നാടു വിടും ഓർക്കുക വേണം