ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക് കൊറോണയെ
അതിജീവിക്കാം നമുക്ക് കൊറോണയെ
പേടിക്കില്ല നാം.. ഭയക്കുകില്ല നാം അതിജീവിക്കും നാം ഒന്നുചേർന്ന്തുരത്തിടും നാം കൊറോണയെന്ന ശത്രുവിനെ തുരത്തിടും നാം തകരുകില്ല നാം തളിർത്തിടും നാം ഒന്നുചേർന്ന് കൈപിടിച്ച് മുന്നേറും നാം
|